ജിന്നിനെ തൊട്ടാല്‍ വുളൂഅ് മുറിയുമോ

ചോദ്യകർത്താവ്

നാസര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യന്‍ ആണ്‍ പെണ്‍ പരസ്പരം തൊട്ടാല്‍ വുദു മുറിയുന്ന പോലെ മനുഷ്യന്‍ ജിന്നിനെ തൊട്ടാലും വുദൂ മുറിയും. ജിന്ന് എതിര്‍ ലിംഗത്തില്‍ പെട്ടവരാണെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വുദൂ മുറിയൂ. അഥവാ പുരുഷനാണ് തൊട്ടതെങ്കില്‍ തൊടപ്പെട്ട ജിന്ന് പെണ്‍ജിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ വുദൂ മുറിയുന്നതാണ്. ഇതു തുഹ്ഫയിലും ശര്‍വാനിയിലും മറ്റു കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ജിന്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടെ നോക്കുക, ജിന്നിനെ കാണുമോ എന്ന വിഷയം ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter