ഇത്തിള്‍ കലര്‍ത്തിയ വെള്ളം ത്വഹൂറാണോ?
ചോദ്യകർത്താവ്
ഫസല്‍
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശുദ്ധീകരണ സഹായികളായ സോപു പോലോത്തവ ചേര്‍ന്നാലും വെള്ളം ത്വഹൂറായി നിലനില്ക്കുമെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതില്‍ നിന്ന് ബ്ലീച്ച് പൌഡര്‍/ഇത്ത്ള്‍ കലര്‍ന്ന വെള്ളം ത്വഹൂര്‍ തന്നെയാണെന്ന് മനസ്സിലാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.