പാമ്പിനെ സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനം എന്താണ്?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പാമ്പ് എന്നത് സ്വപ്ന വ്യാഖ്യാതാക്കള്‍ക്കനുസരിച്ച് ശത്രുവിനേയോ ഭാര്യയേയോ സൂചിപ്പിക്കുന്നതാണ്. അതിനെ കണ്ട രൂപ മനുസരിച്ച് വ്യാഖ്യാനം മാറും. യഥാര്‍ത്ഥ സ്വപ്ന വ്യാഖ്യാനം പുസ്തകങ്ങളെ ആശ്രയിച്ചു നടത്താവുന്നതുമല്ല. അതിനു വ്യക്തിയുടെ പശ്ചാത്തലം, സമയം, സാഹചര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇത്തരം ഒരു ഓണ്ലൈന്‍ ചോദ്യോത്തര പംക്തിയിലൂടെ അത് വ്യക്തമാക്കാന്‍ ഇസ്ലാഓണ്‍വെബ്.നെറ്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. മാത്രമല്ല പണ്ഡിതര്‍ക്ക് സാധിക്കുന്ന ഒന്നല്ല സ്വപ്ന വ്യാഖ്യാനം. അത് ചിലര്‍ക്ക് അള്ളാഹു നല്‍കുന്ന പ്രത്യേക അനുഗ്രഹമാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter