നജസായ വസത്രം ധരിച്ചു കൊണ്ട് വുദൂ ചെയ്താല്‍ സഹിഹാകുമോ

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നജസുള്ള വസ്ത്രം ധരിക്കുന്നത് വുദൂഇനെ ബാധിക്കുന്നില്ല. അത് വുദൂ എടുക്കുമ്പോഴാണെങ്കിലും വുദൂ എടുത്തതിനു ശേഷമാണെങ്കിലും. മറ്റു നിലക്ക് ബാഥിലാകുന്ന കാര്യങ്ങളില്ലെങ്കില്‍ നജസുള്ള വസ്ത്രം ധരിച്ചു് ഉണ്ടാക്കിയ വുദൂ സ്വഹീഹാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter