വിഷയം: ‍ അഖീഖ

ആൺകുട്ടിക്ക് വേണ്ടി അറുക്കപ്പെടുന്ന അഖീഖ ആടിന്‍റെ പ്രായം രണ്ട് വയസ്സാണല്ലോ...ഒരു വയസ്സായ ആട് ആണെങ്കിൽ കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

Shahana Ameen

Apr 4, 2024

CODE :Dai13507

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ആണ് കുട്ടിക്കായാലും പെണ്ണ് കുട്ടിക്കായാലും ആഖീഖ മൃഗത്തിന്‍റെ പ്രയത്തിൽ വ്യത്യാസമില്ല. കോലാടാണെങ്കിൽ രണ്ട് വയസ്സും നെയ്യാടാണെങ്കിൽ ഒരു വയസ്സുമാണ് അഖീഖ മൃഗത്തിന്‍റെ  പൊതു നിയമം. അഖീഖയുമായു കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter