വിഷയം: ‍ നിഫാസ്

നിഫാസുകാരിയായ ഒരു സ്ത്രീക്ക് നഖം വെട്ടാമോ? പ്രസവത്തിന് മുമ്പ് ചെറുങ്ങനെ ഉണ്ടായ നഖം പ്രസവം കഴിഞ്ഞു വല്ലാണ്ട് വളർന്നു. ഇപ്പോൾ 18 ദിവസം ആയി പ്രസവം കഴിഞ്ഞിട്ട് ?

ചോദ്യകർത്താവ്

ഫാത്തിമ

May 9, 2026

CODE :Dai16271

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

കുളിച്ചു ശുദ്ധിയായ ശേഷം നഖം വെട്ടുന്നതാണ് നല്ലത് (സുന്നത്ത്). എങ്കിലും, വളർന്ന നഖം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ നിഫാസിന്റെ സമയത്തായാലും അത് വെട്ടിക്കളയുന്നതിൽ യാതൊരു തെറ്റുമില്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter