വിഷയം: ‍ Ulhiyath

ഏതെങ്കിലും സംഘടന ദൂരെയുള്ള ഒരു സ്ഥലത്ത് ഉദുഹിയ്യത്ത് സൗകര്യം ഒരുക്കുന്നുണ്ടെങ്കിൽ, അവർക്ക് പണം നൽകി നമുക്ക് വേണ്ടി അവിടെ ഉദുഹിയ്യത്ത് അറുക്കാനും വിതരണം ചെയ്യാനും അവരെ ചുമതലപ്പെടുത്താമോ?"

ചോദ്യകർത്താവ്

Maroof

May 15, 2026

CODE :Dai16281

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 ഇതിനെ 'വകാലത്'  എന്നാണ് പറയുന്നത്. ഇത്തരത്തിൽ ദൂരപ്രദേശങ്ങളിലുള്ള പാവപ്പെട്ടവർക്ക് വേണ്ടി വിശ്വസ്തരായ സംഘടനകളിലെ ചില വ്യക്തികളെ പണം ഏൽപ്പിച്ച് ഉദുഹിയ്യത്ത് നടത്തുന്നത് അനുവദനീയമാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter