ഫിത്തര് സകാത്തു കൊടുക്കുന്ന ആള്‍ അവന്‍ നില്‍ക്കുന്ന മഹല്ലിലോട്ടു പോകാന്‍ പറ്റുമൊ?

ചോദ്യകർത്താവ്

asharaf

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് നല്‍കുന്നവന്‍ ഏത് മഹല്ലിലാണോ ആ മഹല്ലിലാണ് ഫിത്റ് സകാത് നല്‍കേണ്ടത്. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ മറ്റു നാട്ടിലേക്ക് നീക്കം ചെയ്യാമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. സകാത് നല്‍കാനായി തന്റെ മഹല്ലിലേക്ക്, സകാത് നിര്‍ബന്ധമാവുന്ന സമയത്തിന് മുമ്പായി പോകാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter