പള്ളികള്‍ അലങ്കരിക്കല്‍ ആര്‍ഭാടമാണോ? അല്ലെങ്കില്‍ അത് അനുവദനീയമാണോ? ഹദീസിന്‍റെ പിന്‍ബലത്തില്‍ മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

റാശിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പള്ളികള്‍ അലങ്കരിക്കല്‍ നിരുത്സാഹപ്പെടുത്തപ്പെട്ട കാര്യമാണ്. പള്ളിക്ക് വഖഫ് ചെയ്ത പണം ഉപയോഗിച്ച് പെയ്ന്‍റടിക്കല്‍ പോലോത്ത (ബില്‍ഡിംങ് ശക്തിക്ക് ആവശ്യമില്ലാത്ത) കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല  അത്തരം കാര്യങ്ങള്‍ അന്ത്യനാളിന്‍റെ അടയാളത്തില്‍ പെട്ടതാണു താനും. നിങ്ങള്‍ പള്ളി അലങ്കരിക്കല്‍ കൊണ്ട് അഹങ്കരിക്കുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ലെന്ന് റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്. പരിശുദ്ധ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter