താടി വടിക്കുന്നതിനെ സംബന്ധിച്ച് ഹനഫീ മദ്ഹബിന്‍റെ വീക്ഷണം എന്താണ്? എത്ര അളവ് വരെ ആണ് സുന്നത്ത്?

ചോദ്യകർത്താവ്

മുഹമ്മദ് യൂസുഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹനഫീ മദ്ഹബിന്‍റെ വീക്ഷണപ്രകാരം താടി വടിക്കല്‍ ഹറാമാണ്. ഹനഫീ മദ്ഹബനുസരിച്ച് ഒരു പിടിയിലൊതുങ്ങുന്ന അത്രയെങ്കിലും താടി വെക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter