മൂത്താപ്പയുടെ മകന്‍റെ കൂടെ എളാപ്പയുടെ മകള്‍ക്ക് യാത്ര ചെയ്യാമോ?

ചോദ്യകർത്താവ്

ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മൂത്താപ്പ(പിതാവിന്റെ ജേഷ്ഠന്‍)യുടെ മകന്റെ കൂടെ എളാപ്പ(പിതാവിന്റെ അനിയന്‍)യുടെ മകള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യല്‍ ഹറാമാണ്. കാരണം അവള്‍ക്ക് അയാള്‍ മഹ്റം അല്ല.

ഈ വിഷയത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച ചോദ്യം ഇവിടെ വായിക്കാം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter