അബൂദാബിയില്‍ ഒരു ബാങ്കില്‍ ആയിരം ദിര്‍ഹം ഡെപോസിറ്റ് ചെയ്താല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ ഒരു മില്യണ്‍ വരെ സമ്മാനം കിട്ടും എന്ന് പരസ്യം കണ്ടു. ഇത് ശരിയാണോ?

ചോദ്യകർത്താവ്

റഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സമ്മാന കൂപ്പണുകളും നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്നതും സംബന്ധിച്ച് കൊടുത്ത ഒരു മറുപടി ഇവിടെ വായിക്കാം.
ചോദ്യത്തില്‍ പറയുന്ന ബാങ്കിലെ നറുകകെടുപ്പില്‍ പങ്കെടുക്കുന്ന കാര്യം വളരെ വ്യക്തമാണ്. സാധാരണ ബാങ്കുകള്‍ പലിശയിലധിഷ്ഠിതമാണല്ലോ. അത്തരം സ്ഥാപനങ്ങളുമായി നടത്തുന്ന ഏതു ഇടപാടുകളും നിഷദ്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter