നിസ്കാരത്തിനു നിയ്യത്ത് ചെയ്തതിന്നു ശേഷം വേണ്ട എന്ന് കരുതി, പിന്നെ നിസ്കരിക്കുകയും ചെയ്തു കര്‍മ്മശാസ്ത്ര വീക്ഷണപ്രകാരം ഇതില്‍ തെറ്റുണ്ടോ ?

ചോദ്യകർത്താവ്

സുഹൈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിനു നിയ്യത്ത് ചെയ്തതിന്നു ശേഷം വസ്‍വാസോ മറ്റു വല്ല കാരണത്താലോ ചെയ്ത നിയ്യത് മുറിച്ച് മാറ്റി നിയ്യത് ചെയ്യാന്‍ ഉദ്ദേശിച്ചു. പിന്നെ രണ്ടാമത് നിയ്യത് ചെയ്യാതെ  നിസ്കരിക്കുകയും ചെയ്തു. എന്നാല്‍ ഈ നിസ്കാരം ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter