ഭാര്‍താവിന്റെ ആഗ്രഹ പ്രകാരം പുരികം പ്ലക്ക് ചെയ്യാമോ

ചോദ്യകർത്താവ്

റിയാസ് അലി അബ്ദുുല്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭംഗിക്ക് വേണ്ടി പുരികം പ്ലക്ക് ചെയ്യല്‍ നിഷിദ്ധമാണ്. എന്നാല്‍  ഭാര്യ ഭര്‍താവിന് വേണ്ടി ഭംഗിയാവേണ്ടവളാണല്ലോ. അത് കൊണ്ട് ഭര്‍താവിന്റെ സമ്മതത്തോടെയാണെങ്കില്‍ അത് അനുവദനീയമാണെന്ന് റൌദയില്‍ പറഞ്ഞതായി ശര്‍വാനി ഉദ്ധരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter