ഒരു രാത്രി യാത്രയില്‍ ഉറങ്ങി വീട്ടില്‍ എത്തിയാല്‍ തഹജ്ജുദ് അനുവദീനീയമാണോ

ചോദ്യകർത്താവ്

നൌശാദലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

രാത്രി ഉറങ്ങി എഴുന്നേറ്റതിനു ശേഷമാണ്   തഹജ്ജുദ് നിസ്കരിക്കേണ്ടത്. ഉറക്ക് യാത്രയിലായാലും തഹജ്ജുദ് നിസ്കരിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter