നഹ്സിനെ കുറിച്ച് വിശദമാക്കാമോ ? റമളാനില്‍ നഹ്സുണ്ടോ?

ചോദ്യകർത്താവ്

ഫൈസല്‍.ടി.പുല്ലിപ്പറമ്പ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചില ദിനങ്ങളില്‍ ചില പ്രത്യേക സമയങ്ങള്‍ ഏറെ പുണ്യകരവും ചിലത് ഗുണകരമല്ലാത്തതുമുണ്ടെന്ന് ഹദീസുകളുടെ വെളിച്ചത്തില്‍ പണ്ഡിതര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അത് റമളാനിലായാലും വിത്യാസപ്പെടില്ല. നഹ്സുകളെ കുറിച്ച് താഴെ ലിങ്കില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട് നഹ്‌സ് ദിനങ്ങള്‍ കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter