സകാത് കൊടുക്കാന്‍ വിസമ്മതിച്ച സഅലബയുടെ ചരിത്രത്തിന്റെ ആധികാരികത വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

സൈതലവി കടമ്പഴിപ്പുറം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ദുര്‍ബലമാണ്.الامام البيهقي ، قرطبي الذهبي، الهيثمي ، الحافظ ابن حجر തുടങ്ങി പല ഹദീസ് പണ്ഡിതരും ഈ ഹദീസ്  ദുര്‍ബലമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സഅലബ ബദ്റില്‍ പങ്കെടുത്ത സ്വഹാബിയാണ്. നിങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍തിക്കുക, നിങ്ങള്‍ക്ക്  എല്ലാം പൊറുത്ത് തന്നിരിക്കുന്നുവെന്ന് അള്ളാഹു പറഞ്ഞേകാം. എന്നാണ് നബി തങ്ങള്‍ അവരെ കുറിച്ച് പറഞ്ഞത്. അത് കൊണ്ട് ഈ ഹദീസ് ഉദ്ധരിക്കാതിരിക്കലാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter