മൊബൈലിലൂടെ ഒരാള്‍ സലാം പറഞ്ഞാല്‍ മടക്കല്‍ നിര്‍ബന്ധമുണ്ടോ.?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
- മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേല്‍മുറി
- May 31, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സലാം പറയാനും മടക്കാനും പരസ്പരം കാണല്‍ നിര്‍ബന്ധമില്ല. സലാം എഴുതി അറിയിച്ചാലും മടക്കല്‍ നിര്‍ബന്ധമാണല്ലോ. അത് കൊണ്ട് മൊബൈലിലൂടെയായാലും സലാം മടക്കല്‍ നിര്‍ബന്ധം തന്നെയാണ്.
ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.