ഭാര്യയെ തൊട്ടാല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

നജ്മുദ്ദീന്‍ പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൊടല്‍ കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. മറ കൂടാതെ തൊടല്‍ കൊണ്ട് സ്കലനം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter