കഴിവുണ്ടായിട്ടും തന്റെയും കുടുംബത്തിന്റെയും സകാത് നല്‍കാതെ മരണപ്പെട്ടാല്‍ എങ്ങനെയാണ് കൊടുത്ത് വീട്ടേണ്ടത്?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരിച്ചവനുള്ള കടം പോലെയാണ് സകാത്. സകാത് നല്‍കാതെ മരണപ്പെട്ടാല്‍ മരിച്ചവന്റെ സമ്പത്ത് വീതം വെക്കപ്പെടുന്നതിന് മുമ്പ് സകാത് കൊടുത്ത് വീട്ടേണ്ടതാണ്.  എത്ര വര്‍ഷമാണോ സകാത് നല്‍കാനുള്ളത് അത്രയും വര്‍ഷത്തെ സകാത് കൊടുത്ത് വീട്ടേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter