ഫിത്ര്‍ സക്കാത്ത് കൊടുത്തില്ലെങ്കില്‍ കഫ്ഫാറത് എന്ത് ?

ചോദ്യകർത്താവ്

അബ്ദുുല്‍ ഫത്താഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സകാത് കൊടുത്തില്ലെങ്കില്‍ പ്രത്യേക കഫ്ഫാറതൊന്നുമില്ല. പെട്ടെന്ന് തന്നെ കൊടുത്ത് വീട്ടുകയും പൊറുക്കലിനെ തേടുകയും ചെയ്യേണ്ടതാണ്. ഏത് ദോശം ചെയ്താലും സ്വദഖ ചെയ്ത് അത് പൊറുപ്പിക്കണമെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter