പഠാന്‍ എന്ന വിഭാഗം ആരാണ്. അവരുമായി വിവാഹ ബന്ധം സാധ്യമാണോ?

ചോദ്യകർത്താവ്

നവാസ് നജ്മുദ്ധീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. പഷ്തുവാണ് അവരുടെ ഭാഷ. ഇന്ത്യയിലും പാകിസ്താനിലും വസിക്കുന്ന പഷ്തൂണുകള്‍ പഠാനികള്‍ എന്നറിയപ്പെടുന്നു. ഇവര്‍ മുസ്‍ലിംകളും ഭുരിഭാഗവും സുന്നികളും ഹനഫീ മദ്ഹബുകാരുമാണ്. അവരുമായി വിവാഹ ബന്ധമാകാവുന്നതാണ്. ചില ഭാഗങ്ങളില്‍ ഇവരില്‍ പെട്ട ശീഇകളെയും കാണാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter