മയ്യിത്തു രാത്രി ഖബറടക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ.? പകലാണു നല്ലത് എന്നുണ്ടൊ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കൊന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മയ്യിത് രാത്രി മറവ് ചെയ്യല്‍ അനുവദനീയമാണ്. എന്നാല്‍ രാത്രിയേക്കാള്‍ ഉത്തമം പകല്‍ മറവു ചെയ്യുന്നതാണ്. കാരണം പകല്‍ മറവ് ചെയ്യലാണ് സുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter