ഒറ്റക്ക് നിസ്കരിക്കുന്നവനു ബാങ്കും ഇഖാമത്തും സുന്നതുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഗഫൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒറ്റക്ക് നിസ്കരിക്കുന്നവനും ബാങ്കും ഇഖാമതും സുന്നതാണ്. അവന്‍ ശബ്ദമുയര്‍ത്തി ബാങ്ക് വിളിക്കലും സുന്നതാണ്. ബാങ്കിന്റെ ശബ്ദം കേള്‍ക്കുന്ന എല്ലാ വസ്തുക്കളും ഖിയാമത് നാളില്‍ ബങ്ക് വിളിച്ചവനു വേണ്ടി ശഫാഅത് ചെയ്യുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter