നമ്മള്‍ എന്തെങ്കിലും സ്ഥാപനങ്ങങ്ങള്‍ തുടങ്ങുക , പുതിയ വീട്ടില്‍ പ്രവേശിക്കുക ഇതിനൊക്കെ നല്ല സമയവും , ദിവസവും ,മാസവുമൊക്കെ നോക്കാറുണ്ട്, അല്ലെങ്കില്‍ നഹ്സ് ആണെന്നാണ്‌ പറയുക . ഇങ്ങനെ ഒന്ന്‍ ഉണ്ടോ ? ഒന്ന്‍ വ്യക്തമാക്കിയാലും .

ചോദ്യകർത്താവ്

അബൂഫിദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നഹ്സുകളെ കുറിച്ച് താഴെ ലിങ്കില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട് നഹ്‌സ് ദിനങ്ങള്‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter