യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിച്ചാല്‍ ഇരുന്ന സുന്നത് ലഭിക്കുമോ

ചോദ്യകർത്താവ്

ശമീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മലമൂത്രവിസര്‍ജ്ജനസമയത്ത് ഇടത്തേകാലില്‍ ശരീരഭാരം വരുന്നവിധം ഇരിക്കലാണ് സുന്നത്. യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ശരീരത്തില്‍ നജസാവുമെന്ന് കണ്ടാല്‍ ഇരിക്കാതിരിക്കുന്നതാണ് നല്ലത്. നജസാവില്ലെങ്കില്‍ ഇരുന്ന സുന്നത് ലഭിക്കുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter