ശരീരത്തില്‍ നിന്നും വേര്‍പെട്ട മുടി നജസ് ആണോ.മുടി മുറിച്ചതിനു ശേഷം കുളിക്കാതെ നിസകരിക്കാമോ?

ചോദ്യകർത്താവ്

അബൂബക്‍ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മനുഷ്യശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട ഒരവയവവും നജസല്ല. മുടി മുറിച്ചതിന് ശേഷം കൂളിക്കല്‍ സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter