ഖുതുബ ഓതുമ്പോള്‍ വാള്‍ പിടിക്കല്‍ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഖുതുബ ഓതുമ്പോള്‍ വാള്‍ പിടിക്കല്‍ നിര്‍ബന്ധമില്ല, വാളോ വടിയോ സമാനമായതോ പിടിക്കല്‍ സുന്നതാണ്. ഹനഫീ മദ്ഹബല്ലാത്ത മൂന്ന് മദ്ഹബിലും ഇതു തന്നെയാണ് വിധി. നബി അങ്ങനെ ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter