വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആണ്ട് കഴിയും മുന്‍പ് പെരുന്നാള്‍ ആഘോഷിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ?

ചോദ്യകർത്താവ്

നിസാര്‍ കെ.കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആണ്ട്  കഴിയും മുന്‍പ് പെരുന്നാള്‍ ആഘോഷിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. മറിച്ച് മരിച്ച് മൂന്ന് ദിവസത്തിലേറെ ദുഖമാചരിക്കല്‍ ഹറാമാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter