സ്ത്രീകള്‍ മുകൂത്തി ഇടുന്നതിന്റെ വിധിയെന്താണ്?

ചോദ്യകർത്താവ്

തന്‍വീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പെണ്‍കുട്ടികളുടെ ചെവിയില്‍ ആഭരണമണിയിക്കാന്‍ വേണ്ടി ദ്വാരമുണ്ടാക്കാമെന്നും എന്നാല്‍ മൂക്ക് കുത്തുന്നത് ഏത് ലക്ഷ്യത്തിന് വേണ്ടിയായാലും നിഷിദ്ധമാണെന്നുമാണ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുള്ളത്. കാരണം മൂക്കില്‍ ആഭരണം ധരിക്കല്‍ ഭംഗിയായി പരിഗണിക്കാറില്ല. എന്നാല്‍ മൂക്ക് കുത്തിയാല്‍ അതില്‍ ആഭരണമണിയുന്നത് നിഷിദ്ധമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter