ബാങ്കിന്റെ നേതൃത്വം മുസ്‍ലിംകള്‍ക്ക് ഏറ്റെടുക്കാമോ?

ചോദ്യകർത്താവ്

അബ്ദൂല്‍ മാലിക് എടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിഷിദ്ധമായ പലിശ സമ്പ്രദായം തുടര്‍ന്നു പോരുന്ന ബാങ്ക് പോലോത്ത സ്ഥാപനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നത് നിഷിദ്ധം തന്നെയാണ്. ആ നേതൃത്വത്തിനു വേണ്ടി മത്സരിക്കുന്നതും മുസ്‍ലിമിനു ഭൂഷണമല്ല.അത്തരം ഇടപാടുകളില്‍ നിന്ന് മുസ്‍ലിം മാറി നില്‍കണം. ബാങ്കിന്റെ നേതൃത്വം ഏറ്റെടുത്ത് അത് പലിശമുക്തമാക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അതിനു സാധ്യമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter