മഹാന്മാരെ കൊണ്ട് കുട്ടികളെ ആദ്യ എഴുത്ത് എഴുതിപ്പിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബറകതെടുക്കുകയെന്നത് ഇസ്‍ലാം അംഗീകരിച്ച കാര്യമാണ്. ഇല്‍മില്‍ ബറകത് ലഭിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ചെയ്തു വരുന്നത്. എഴുതിച്ചും വായിച്ചു കൊടുത്തുമെല്ലാം മഹാന്മാരായ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ വിജ്ഞാന സമ്പാദനത്തിന് തുടക്കം കുറിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിനു വിരോധമില്ല. നല്ലതുമാണ്. ഇല്‍മില്‍ ബറകതിനു വേണ്ടിയുള്ള മഹാന്മാരുടെ ദുആയാണ് പ്രസ്തുത സദസ്സിലെ പ്രധാന ഘടകം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter