ഒരു അമുസ്‍ലിം മരിക്കുന്നത് കാണാനിടയായാല്‍ കലിമ ചൊല്ലി കൊടുക്കണോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണമാസന്നമായ അമുസ്‍ലിമിനു أشهد أن لا اله الا الله  وأشهد أن محمدا رسول الله എന്ന് ചൊല്ലിക്കൊടുക്കണം. അവന്‍ മുസ്‍ലിമാവുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ഇത് നിര്‍ബന്ധവും അല്ലെങ്കില്‍ സുന്നതുമാണ്. മുസ്‍ലിമിനു لا اله الا الله എന്ന് മാത്രം ചൊല്ലിക്കൊടുത്താല്‍ മതി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter