സ്ഖലനമില്ലാതെ സംയോഗം ചെയ്താല്‍ കുളിക്കണോ

ചോദ്യകർത്താവ്

ശിഹാബുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പുരുഷ ലിംഗത്തിന്‍റെ ഹശ്ഫ (ലിംഗ മുകുളം) യോനിയില്‍ പ്രവേശിക്കുന്നതോടെ പുരുഷനും സ്ത്രീയും വലിയ അശുദ്ധിയുള്ളവരാവുകയും കുളിക്കല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഇവിടെ സ്ഖലനമുണ്ടായില്ലെങ്കിലും ശരി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter