സ്ത്രീകള്‍ കണ്മഷി ഉപയോഗിക്കുന്നതിന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭംഗിക്ക് വേണ്ടിയാണല്ലോ കണ്ണെഴുതുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ഭംഗി അന്യ പുരുഷന്മാര്‍ക്ക് കാണിക്കല്‍ ഹറാമാണ്. അത് കൊണ്ട് അന്യര്‍കാണും വിധം ഇത്തരം സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാവതല്ല. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന് മുന്നില്‍ ഭംഗി പ്രദര്‍ശിപ്പിക്കാനായി ഭര്‍ത്താവിന്റെ സമ്മതത്തോടെ അതുപയോഗിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter