അന്യ മതസ്ഥരുടെ ആരാധനാ വസ്തുക്കള്‍ അലങ്കാരത്തിനായി നമ്മുടെ വീട്ടില്‍ സൂക്ഷിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‍ലാം നിഷിദ്ധമാക്കിയ പ്രതിമകള്‍ ബിംബങ്ങള്‍ പോലോത്ത ആരാധനാ വസ്തുക്കള്‍ വില്‍ക്കലും വാങ്ങലും സൂക്ഷിച്ച് വെക്കലും മുസ്‍ലിമിനു നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter