വുളൂഇന്‍റെ അവയവങ്ങള്‍ മൂന്നില്‍ കൂടുതല്‍ പ്രാവശ്യം കഴുകുന്നതിന്റെയും തടകുന്നതിന്റെയും വിധിയെന്ത്‌ ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി (സ) മൂന്ന് പ്രാവശ്യമാണ് വുദൂഇല്‍ തടവുകയും കഴുകുകയും ചെയ്തിരുന്നത്. അത് കൊണ്ട്  മൂന്നിലേറെ പ്രാവശ്യം കഴുകുന്നതും മൂന്നില്‍ താഴെ കഴുകുന്നതും കറാഹതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter