ആര്‍ത്തവ സമയത്ത് ഖുര്‍ആന്‍ കേള്‍ക്കുന്നതിനു വിരോധമുണ്ടോ?

ചോദ്യകർത്താവ്

റിസ്‍വി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതും ഓതുന്നതുമാണ് ആര്‍ത്തവകാരിക്കും വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമായത്. ഖുര്‍ആന്‍ നോക്കുക നാവനക്കാതെ ഹൃദയം കൊണ്ട് ഓതുക ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുക ഇവ ഹറാമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter