തുമമുന്നവൻ അല്ലാഹുവിനെ സ്തുതിക്കണം എന്ന് പറയാൻ എന്ത് പ്രത്യേകതയാണ് തുമ്മലിന് ഉള്ളത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തുമ്മല്‍ പെട്ടെന്നുള്ള ഒരു ചലനമായത് കൊണ്ട് അത് കാരണമായി വല്ല രോഗമോ മറ്റോ വരാ‍ന്‍ സാധ്യതയുണ്ട്. അതില്‍ നിന്ന് രക്ഷപ്പെട്ടതിനു വേണ്ടിയാണ് അള്ളാഹുവിനെ സ്തുതിക്കുന്നത് എന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. തുമ്മുന്ന അവസരത്തില്‍ രക്ത ഓട്ടം തുടങ്ങിയുള്ള ശരീരഘടനയില്‍ മാറ്റം വരുന്നുവെന്ന് ശാസ്ത്രവും പറയുന്നത് കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter