ആയുധ പരിശീലനത്തിന്റെ ഇസ്ലാമിക വിധി?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രതിരോധത്തിനും മറ്റും ആവശ്യമാണെന്നതിനാല്‍ ആയുധ പരിശീലനം ധര്‍മ്മ സമരത്തിനു വേണ്ടി തയ്യാറാവുക എന്ന നിയ്യത്തോടെ സുന്നതാണ്. ആ ഉദ്ദേശത്തോടെ അല്ലെങ്കില്‍ അനുവദനീയവുമാണ്. ഇത്തരം പരിശീലനങ്ങള്‍ക്ക് താമസിക്കുന്ന രാഷ്ട്രം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനു വിധേയമായേ ചെയ്യാവൂ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter