വുദൂഇല്‍ വലത് കൈ കൊണ്ട് കാല്‍ ഉരച്ച് കഴുകാമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂ എടുക്കുമ്പോള്‍ ഉരച്ച് കഴുകല്‍ പ്രത്യേകം സുന്നതാണ്. ഇമാം മാലിക് (റ) അത് നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. കാലിന്റെ വിരലുകള്‍ ഇടത് കൈ കൊണ്ടാണ് വിടര്‍ത്തി കഴുകേണ്ടതെന്ന് പണ്ഡിതര്‍ വിശദീകരിച്ചത് കാണാം. അതനുസരിച്ച് കാല്‍ ഉരക്കാനും ഇടത് കൈ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter