ഉപ്പയുടെ രണ്ടാം ഭാര്യാ അഥവാ (ഇളയമ്മ ) കയ്യില്‍ പിടിച്ച് സലാം പറയുന്നത് കൊണ്ടോ, കാണുന്നത് കൊണ്ടോ എന്തെങ്ങിലും തെറ്റ് ഉണ്ടോ ?
ചോദ്യകർത്താവ്
അബ്ദുള്ള
Aug 25, 2016
CODE :
- മറുപടി നൽകിയത് സിറാജുദ്ദീന് ഹുദവി മേല്‍മുറി
- May 31, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പിതാവിന്റെ ഭാര്യ മഹ്റമില്‍ പെട്ടവരാണ്. അവളെ തൊടുന്നതിനും കാണുന്നതിനും വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.