ഉസൈര്‍ (റ) നബിയാണോ?

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉസൈര്‍ (റ) നബിയല്ലെന്നാണ് പ്രബലമായ അഭിപ്രായം. ഭൂരിഭാഗം മുഫസ്സിറുകളും പറയുന്നതും അതു തന്നെയാണ്. വ്യക്തമായ തെളിവില്ലാത്തത് കൊണ്ട് അദ്ദേഹം നബിയാണെന്ന് വാദിക്കാതിരിക്കുന്നതാണ് ഉചിതം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter