മെന്‍സസ് സമയത്ത് ഭാര്യയുമായി ബന്ധപ്പെടാമോ?

ചോദ്യകർത്താവ്

അബൂ നിശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മെന്‍സസ് പിരീഡില്‍ സംയോഗം ചെയ്യല്‍ ഹറാമാണെന്ന് മുസ്‍ലിംകള്‍ ഏകോപിച്ച കാര്യമാണെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. ولا تقربوهن حتى يطهرن ശുദ്ധിയാകുന്ന വരെ ഭാര്യമാരോട് അടുത്ത് പോവരുതെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് ഖുര്‍ആന്‍ കര്‍ശനമായി വിലക്കിയതുമാണത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter