പിതാവ് ജീവിച്ചിരിപ്പുണ്ട് , പക്ഷെ എവിടെയെന്നറിയില്ല , അദ്ദേഹത്തിന്റെ മകളുടെ വിവാഹം എങ്ങനെ നടത്തും

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നികാഹ് ചെയ്ത് നല്‍കേണ്ട വലിയ്യ് രണ്ട് മര്‍ഹല (132 km) ക്കപ്പുറത്താവുകയും നാട്ടില്‍ വകീല്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍  ഖാളിയാണ് വലിയ്യ്. എന്നത് പോലെ വലിയ്യ് ജീവിച്ചിരിപ്പുണ്ട് പക്ഷെ എവിടെയെന്നറിയില്ല എന്നസ്ഥിതി വന്നാലും ഖാളി തന്നെയാണ് വിവാഹം ചെയ്ത് കൊടുക്കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter