സ്ത്രീകള്‍ക്ക് മാതാപിതാക്കളുടേയോ മറ്റു ബന്ധുക്കളുടേയോ ഖബ്റ്‍ സിയാറത് ചെയ്യാമോ?

ചോദ്യകർത്താവ്

അന്‍സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്ക് ഖബ്‍ര്‍ സിയാറത് കറാഹതാണ്. എന്നാല്‍ അമ്പിയാഅ് ഔലിയാഅ് മറ്റു സ്വാലിഹീങ്ങള്‍ ഇവരുടെ ഖബ്റ് സിയാറത് ചെയ്യല്‍ പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും സുന്നതാണ്. തന്റെ ബന്ധുക്കള്‍ പറയപ്പെട്ട കൂട്ടത്തില്‍ പെടുമെങ്കില്‍ അവരെ സിയാറത് ചെയ്യല്‍ സ്ത്രീകള്‍ക്കും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter