ആര്‍ത്തവമുള്ളവന്‍ ഉറങ്ങാനായി വുദൂ ചെയ്യാമോ? ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് ഓതാമോ?

ചോദ്യകർത്താവ്

Oru vyakthi

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം നിലക്കാത്ത ആര്‍ത്തവകാരിക്ക് ഉറങ്ങുന്നതിനു മുമ്പ് വുദൂ സുന്നതില്ല. ആര്‍ത്തവം നിലച്ചിട്ടുണ്ടെങ്കില്‍ ജനാബതുള്ളവര്‍ക്ക് സുന്നതായത് പോലെ ആര്‍ത്തവകാരിക്കും സുന്നതാണ്. ഖുര്‍ആന്‍ എന്ന ഉദ്ദേശ്യത്തോടെ ആര്‍ത്തവകാരിക്ക് ഒന്നും ഓതാവുന്നതല്ല. അത് കൊണ്ട് തന്നെ ഓതാന്‍ നേര്‍ച്ചയാക്കിയ ഇഖ്‍ലാസ് സൂറതോ മറ്റോ ആര്‍ത്തവ സമയത്ത് ഓതല്‍ നിഷിദ്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter