മുന്തിരി, നെല്ലിക്ക, ഈന്തപ്പഴം ഇവ കൊണ്ട് വീട്ടില് വീഞ്ഞ് പോലെ ഉണ്ടാക്കി കുടിക്കുന്നത് ഹറാം ആണോ ?

ചോദ്യകർത്താവ്

നിസാമുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍ പറയപ്പെട്ടവ കള്ള് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ്. അത് കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന എല്ലാ സാധനങ്ങളും ഹറാമല്ല. മറിച്ച് അത് കള്ള് എന്ന പരിധിയിലേക്കെത്തുമ്പോള്‍ മാത്രമേ ഹറാമാവൂ. അഥവാ കുടിച്ചാല്‍ മസ്ത് വരുന്ന തരത്തിലെങ്കില്‍ അത്തരം പാനീയങ്ങള്‍ കുടിക്കല്‍ ഹറാമാണ്. അത് കള്ള് തന്നെയാണ്. മസ്തുണ്ടാക്കാത്തവ കള്ളല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter