അന്യ സ്ത്രീകളുടെ ഔറത് കാണുന്നതു മൂലം വുദൂ ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

സിദ്ദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂ മുറിയുന്ന കാര്യങ്ങള്‍ ഇവിടെ വായിക്കാം. ഔറത് കാണുന്നത് മൂലം വൂദൂ എടുക്കേണ്ടതില്ല. ഔറത് കണ്ടത് കാരണം മദ്‍യ് പുറപ്പെട്ടാല്‍ ലിംഗാഗ്രം കഴുകലും നിസ്കരിക്കാന്‍ വുദൂ ചെയ്യലും നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter