നിസ്കരിക്കുമ്പോള്‍ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുന്നതിന്റെ വിധി

ചോദ്യകർത്താവ്

മുഹമ്മദ് സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കരിക്കുമ്പോള്‍ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കല്‍ സുന്നതാണ്. നിസ്കാരത്തില്‍ ഭയഭക്തി ലഭിക്കാന്‍ യോജിച്ചത് അതാണ്. മാത്രമല്ല ഏറ്റവും ശ്രേഷ്ഠമായ സ്ഥലവും അത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter